Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2025 9:38 AM IST Updated On
date_range 8 Dec 2025 9:38 AM ISTബംഗളൂരു ഇസ്ലാഹി സെന്റർ ഇഫ്താർ മീറ്റ് ഫെബ്രുവരി 22ന്
text_fieldsbookmark_border
Listen to this Article
ബംഗളൂരു: ബംഗളൂരു ഇസ്ലാഹി സെന്റർ ഇഫ്താർ മീറ്റ് 2026 ഫെബ്രുവരി 22 ഞായറാഴ്ച നടക്കും. വർഷംതോറും ആയിരങ്ങൾ പങ്കെടുക്കുന്ന ആത്മീയതയും സൗഹൃദവും നിറഞ്ഞ അന്തരീക്ഷത്തിലാണ് ഈ മഹത്തായ കൂടിച്ചേരൽ സംഘടിപ്പിക്കപ്പെടുന്നതെന്ന് സംഘാടകർ അറിയിച്ചു. റമദാന്റെ ആത്മീയ സന്ദേശം കൂടുതൽ ആഴത്തിൽ അനുഭവിക്കാനും വിശ്വാസികൾക്ക് പ്രയോജനകരമായ അറിവുകൾ പങ്കുവെക്കാനും വേണ്ടിയുള്ള വിവിധ വിജ്ഞാന സെഷനുകൾ ഈ വർഷവും ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

