Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബം​ഗ​ളൂ​രു എ​ഫ്.​സി ...

ബം​ഗ​ളൂ​രു എ​ഫ്.​സി ഓ​പ​ൺ ട്രെ​യി​നി​ങ് സെ​ഷ​ൻ ഇ​ന്ന്

text_fields
bookmark_border
Bangalore F.C
cancel

ബം​ഗ​ളൂ​രു: ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ന്റെ പു​തി​യ സീ​സ​ണ് മു​ന്നോ​ടി​യാ​യു​ള്ള ബം​ഗ​ളൂ​രു എ​ഫ്.​സി ടീ​മി​ന്റെ പ​രി​ശീ​ല​ന​ത്തി​ന് ഞാ​യ​റാ​ഴ്ച തു​ട​ക്ക​മാ​കും. രാ​വി​ലെ ഒ​മ്പ​തി​ന് ഗ​രു​ഡ മാ​ളി​നു സ​മീ​പം ബാം​ഗ്ലൂ​ർ ഫു​ട്ബാ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഓ​പ​ൺ ട്രെ​യി​നി​ങ് സെ​ഷ​നി​ൽ കോ​ച്ച് സൈ​മ​ൺ ഗ്രെ​യ്സ​ൺ, ക്യാ​പ്റ്റ​ൻ സു​നി​ൽ ഛേത്രി, ​ടീ​മി​​ൽ പു​തു​താ​യി സൈ​നി​ങ് ന​ട​ത്തി​യ താ​ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ​ർ പ​​ങ്കെ​ടു​ക്കും. ബം​ഗ​ളൂ​രു എ​ഫ്.​സി ആ​രാ​ധ​ക​രാ​യ വെ​സ്റ്റ് ബ്ലോ​ക്ക് ബ്ലൂ​സും സ്റ്റേ​ഡി​യ​ത്തി​ലെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore F.COpen training Session
News Summary - Bangalore F.C Open training Session today
Next Story