Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightത്യാഗസ്മരണയിൽ നാളെ...

ത്യാഗസ്മരണയിൽ നാളെ ബലിപെരുന്നാൾ; ബംഗളൂരുവിലെ വിവിധ കേന്ദ്രങ്ങളിൽ നമസ്കാരത്തിന് വിപുല സൗകര്യം

text_fields
bookmark_border
ത്യാഗസ്മരണയിൽ നാളെ ബലിപെരുന്നാൾ; ബംഗളൂരുവിലെ വിവിധ കേന്ദ്രങ്ങളിൽ നമസ്കാരത്തിന് വിപുല സൗകര്യം
cancel

ബം​ഗ​ളൂ​രു: ഇ​ബ്രാ​ഹീം പ്ര​വാ​ച​ക​ന്റെ ത്യാ​ഗ​നി​ർ​ഭ​ര ജീ​വി​ത​സ്മ​ര​ണ​യി​ൽ ക​ർ​ണാ​ട​ക​യി​ലും നാ​ളെ ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കും. മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ന് വി​പു​ല സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

എം.​എം.​എ

മ​ല​ബാ​ർ മു​സ്‍ലിം അ​സോ​സി​യേ​ഷ​ന്റെ (എം.​എം.​എ) ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ലി​പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ന് വി​പു​ല സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി സി​റാ​ജ് അ​റി​യി​ച്ചു. ഡ​ബ്ൾ റോ​ഡ് ശാ​ഫി മ​സ്ജി​ദി​ൽ രാ​വി​ലെ 7.30, മോ​ത്തി ന​ഗ​ർ മ​ഹ്മൂ​ദി​യ്യ മ​സ്ജി​ദ് രാ​വി​ലെ 9.00, ആ​സാ​ദ് ന​ഗ​ർ മ​സ്ജി​ദു​ന്ന​മി​റ രാ​വി​ലെ 9.00, തി​ല​ക് ന​ഗ​ർ മ​സ്ജി​ദ് യാ​സീ​ൻ രാ​വി​ലെ 8.00 എ​ന്നി​ങ്ങ​നെ ന​മ​സ്കാ​രം ന​ട​ക്കും. സെ​യ്തു​മു​ഹ​മ്മ​ദ് നൂ​രി, പി.​എം. മു​ഹ​മ്മ​ദ് മൗ​ല​വി, എം.​പി. ഹാ​രി​സ് ഹി​ശാ​മി, മു​ഹ​മ്മ​ദ് മു​സ്‍ലി​യാ​ർ കു​ട​ക് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.

ഇ​സ്‍ലാ​ഹി സെ​ന്റ​ർ

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ ഇ​സ്‍ലാ​ഹി സെ​ന്റ​റി​ന്റെ ഈ​ദ്ഗാ​ഹ് ശി​വാ​ജി ന​ഗ​റി​ൽ ന​ട​ക്കും. ശി​വാ​ജി​ന​ഗ​ർ കോ​ക്ക്ബേ​ൺ റോ​ഡി​ലെ പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പ​ത്തെ ബാം​ബൂ ബ​സാ​ർ മ​ദ്റ​സ ഇ ​റി​സ്‍വാ​ൻ സ്കൂ​ളി​ൽ രാ​വി​ലെ 7.30ന് ​ന​മ​സ്കാ​രം തു​ട​ങ്ങും. നി​സാ​ർ സ്വ​ലാ​ഹി നേ​തൃ​ത്വം ന​ൽ​കും. ഫോ​ൺ: 9900001339, 9845354977.

സു​ന്നി മാ​നേ​ജ്മെ​ന്റ് അ​സോ​സി​യേ​ഷ​ൻ

ബം​ഗ​ളൂ​രു: സു​ന്നി മാ​നേ​ജ്മെ​ന്റ് അ​സോ​സി​യേ​ഷ​ന്റെ അം​ഗീ​കാ​ര​മു​ള്ള മ​ഹ​ല്ലു​ക​ളി​ൽ ബ​ലി​പെ​രു​ന്നാ​ൾ ന​മ​സ്കാ​രം ന​ട​ക്കും.മ​ർ​ക​സു​ൽ ഹു​ദാ അ​ൾ​സൂ​ർ മ​സ്ജി​ദ് രാ​വി​ലെ 8.30. നേ​തൃ​ത്വം: ജാ​ഫ​ർ നൂ​റാ​നി. ഫോ​ൺ: 9980268182മ​സ്ജി​ദ് ഖൈ​ർ പീ​നി​യ, രാ​വി​ലെ എ​ട്ടി​ന്. ബ​ഷീ​ർ സ​അ​ദി. ഫോ​ൺ: 94499 59733.വി​വേ​ക് ന​ഗ​ർ ഹ​ന​ഫി മ​സ്ജി​ദ്. 7.30, അ​ശ്റ​ഫ് സ​ഖാ​ഫി. ഫോ​ൺ: 7676714313.ഉ​മ​റു​ൽ ഫാ​റൂ​ഖ് മ​സ്ജി​ദ്, മാ​രു​തി ന​ഗ​ർ രാ​വി​ലെ 8.30ന്. ​നേ​തൃ​ത്വം: ഇ​ബ്രാ​ഹിം സ​ഖാ​ഫി പ​യോ​ട്ട. ഫോ​ൺ: 9886231997, 9986246769.കോ​റ​മം​ഗ​ല കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് വെ​ങ്കി​ട്ട​പു​രം മ​സ്ജി​ദ് ക​മ്മി​റ്റി 8.00, സ​ത്താ​ർ മൗ​ല​വി. ഫോ​ൺ: 903620 3356.മ​ർ​ക​സ് മ​സ്ജി​ദ് ല​ക്ഷ്മി ലേ​ഔ​ട്ട് രാ​വി​ലെ എ​ട്ട്. ശം​സു​ദ്ദീ​ൻ അ​സ്ഹ​രി. ഫോ​ൺ: 9048631150.മ​ർ​ക​സ് മ​സ്ജി​ദ് സാ​റ പാ​ള​യ ഇ​യാ​സ് ഖാ​ദി​രി, രാ​വി​ലെ എ​ട്ട്. ഫോ​ൺ: 9448281290.ഹി​ദാ​യ സു​ന്നി മ​ദ്റ​സ ഹാ​ൾ എ​ച്ച്.​എ​സ്.​ആ​ർ ലേ​ഔ​ട്ട്: രാ​വി​ലെ എ​ട്ട്: മ​ജീ​ദ് മു​സ്‍ലി​യാ​ർ.യാ​റ​ബ്ബ് ന​ഗ​ർ ഹു​ദാ രാ​വി​ലെ എ​ട്ട്: അ​ബ്ദു​സ്സ​മ​ദ് അ​ഹ്സ​നി താ​നൂ​ർ.മ​സ്ജി​ദു​ന്നൂ​ർ ശി​വാ​ജി ന​ഗ​ർ. രാ​വി​ലെ 8.30. അ​ന​സ് സി​ദ്ദീ​ഖി, 9844043913.ബ്രോ​ഡ്‌​വേ റ​ഹ്മാ​നി​യ്യ മ​സ്ജി​ദ് രാ​വി​ലെ ഒ​മ്പ​ത്. ശി​ഹാ​ബ് സ​ഖാ​ഫി.

ബി​ലാ​ൽ മ​സ്ജി​ദ് എം.​ആ​ർ പാ​ള​യ. രാ​വി​ലെ 8.00. ഷൗ​ക്ക​ത്ത​ലി സ​ഖാ​ഫി.വി​സ്ഡം മ​സ്ജി​ദ് മ​ജി​സ്റ്റി​ക് 8.00, ശാ​ഫി സ​അ​ദി.നു​സ്ര​ത്തു​ൽ ഇ​സ്ലാം മ​സ്ജി​ദ് കെ.​ആ​ർ പു​രം. 8.00, അ​ബ്ബാ​സ് നി​സാ​മി.നൂ​റു​ൽ അ​ഖ്സ മ​സ്ജി​ദ് എം.​എ​സ് പാ​ള​യ, 9.00, ഫ​ള​ലു ഹ​സ​നി.ദാ​റു​ൽ മ​ആ​ഫി​യ്യ സു​ന്നി മ​ദ്റ​സ ക​മ്മി​റ്റി കാ​ഡു​കോ​ടി മ​സ്ജി​ദ് ഉ​മ​ർ, 8.00, മു​ഹ​മ്മ​ദ് സു​ഹൈ​ൽ മു​സ്‍ലി​യാ​ർ.ഇ​ല​ക്ട്രോ​ണി​ക് സി​റ്റി ശി​ക്കാ​രി​പാ​ള​യ സി​റാ​ജ് ജു​മാ​മ​സ്ജി​ദ്. 8.00. നേ​തൃ​ത്വം: ശ​മീ​ർ ഹി​മ​മി. ഫോ​ൺ: 7760457465.ക​സ​വ​ന​ഹ​ള്ളി അ​ൽ ഹു​ദ മ​ദ്റ​സ: 8.00, താ​ജു​ദ്ദീ​ൻ ഫാ​ളി​ലി. ഫോ​ൺ: 9483233786.മ​ല്ലേ​ശ്വ​ര അ​ൻ​വാ​റു​ൽ ഹു​ദാ മ​സ്ജി​ദ് 8.00, സൈ​നു​ദ്ദീ​ൻ അം​ജ​ദി.ബ​ദ്‍രി​യ ജു​മാ​മ​സ്ജി​ദ് ഗു​ട്ട​ഹ​ള്ളി 9.00, മു​ഹ​മ്മ​ദ് ഹാ​രി​സ് മ​ദ​നി.

നൈ​സ് മ​ഹ​ല്ല്

ബം​ഗ​ളൂ​രു: നാ​ഗ​ർ​ഭാ​വി നൈ​സ് മ​ഹ​ല്ലി​ന്റെ ബ​ലി​പെ​രു​ന്നാ​ൾ ന​മ​സ്കാ​രം രാ​വി​ലെ 7.45ന് ​ന​ട​ക്കും. സൈ​ഫു​ദ്ദീ​ൻ പി.​വൈ തൃ​ശൂ​ർ നേ​തൃ​ത്വം ന​ൽ​കും. ഫോ​ൺ: 9886665614, 8095907904.

ഖു​വ്വ​ത്തു​ൽ ഇ​സ്‌​ലാം മ​സ്ജി​ദ്

ബം​ഗ​ളൂ​രു: ആ​ർ.​സി പു​രം ഖു​വ്വ​ത്തു​ൽ ഇ​സ്‌​ലാം മ​സ്ജി​ദ്: രാ​വി​ലെ എ​ട്ടി​ന്. ഹു​സൈ​നാ​ർ ഫൈ​സി നേ​തൃ​ത്വം ന​ൽ​കും. ഫോ​ൺ: 9845520480

കോ​ൾ​സ് പാ​ർ​ക്ക്

ബം​ഗ​ളൂ​രു: കോ​ൾ​സ് പാ​ർ​ക്ക് ബം​ഗ​ളൂ​രു​വി​ലെ സ​ഫീ​ന ഗാ​ർ​ഡ​നി​ൽ ബ​ലി​പെ​രു​ന്നാ​ൾ ന​മ​സ്കാ​രം രാ​വി​ലെ എ​ട്ടി​ന്. സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യം. ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി സി.​എ​ച്ച്. ബ​ഷീ​ർ നേ​തൃ​ത്വം ന​ൽ​കും.ഫോ​ൺ: 9360850586/ 9986454999.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bakridBangalore News
News Summary - bakrid, Extensive facilities for namaz at various centers in Bengaluru
Next Story