Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബലിപെരുന്നാൾ: ബലിയറുക്കലിൽ ശ്രദ്ധവേണം
text_fieldsbookmark_border
ബംഗളൂരു: ബലിപെരുന്നാളിനോടനുബന്ധിച്ച ബലിയറുക്കലിലും മാംസവിതരണത്തിലും ഏറെ കരുതൽ വേണമെന്ന് ജംഇയ്യത്ത് ഉലമായെ ഹിന്ദ് സംസ്ഥാന പ്രസിഡന്റ് മൗലാന മുഫ്തി ഇഫ്തിഖർ അഹമ്മദ് ഖാസ്മി പറഞ്ഞു. സംസ്ഥാനത്ത് ഗോവധ നിരോധനനിയമം ഇതുവരെ പിൻവലിച്ചിട്ടില്ല. പിൻവലിക്കാൻ മന്ത്രിസഭ തീരുമാനിക്കുകയാണ് ചെയ്തത്. ഇതിനാൽ ഇക്കാര്യത്തിൽ ജാഗ്രത വേണമെന്നും നിയമക്കുരുക്കിൽ അകപ്പെടാത്ത രൂപത്തിൽ ബലിയറുക്കൽ പ്രവർത്തനങ്ങൾ നടത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

