Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപ​രാ​തി​യു​മാ​യി വ​ന്ന...

പ​രാ​തി​യു​മാ​യി വ​ന്ന സ്ത്രീ​യോ​ട് മോ​ശ​ം പെ​രു​മാ​റ്റം; പൊ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

text_fields
bookmark_border
suspension
cancel

മം​ഗ​ളൂ​രു: പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി​യു​മാ​യി എ​ത്തി​യ സ്ത്രീ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ളി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. മം​ഗ​ളൂ​രു കാ​വൂ​ർ സ്റ്റേ​ഷ​നി​ലെ കെ. ​സ​ന്തോ​ഷി​നെ​തി​രെ​യാ​ണ് സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​നു​പം അ​ഗ​ർ​വാ​ളി​ന്റെ ന​ട​പ​ടി.

പ​രാ​തി സ്വീ​ക​രി​ക്കാ​തെ പു​ല​ഭ്യം​പ​റ​ഞ്ഞ് തി​രി​ച്ച​യ​ച്ച പൊ​ലീ​സു​കാ​ര​ൻ സ്ത്രീ​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​ർ വാ​ങ്ങി​യി​രു​ന്നു. ഫോ​ണി​ലേ​ക്ക് സ​ഭ്യ​മ​ല്ലാ​ത്ത സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ക​യും പു​റ​ത്തു​പ​റ​ഞ്ഞാ​ൽ ഭ​വി​ഷ്യ​ത്ത് അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. സ​ഹി​കെ​ട്ടാ​ണ് ക​മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspensionPolice officer
News Summary - Bad behavior towards the woman came with the complaint; police officer got Suspended
Next Story