Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബന്ദിപ്പൂർ വനത്തിൽ...

ബന്ദിപ്പൂർ വനത്തിൽ കുട്ടിയാന ചെരിഞ്ഞ നിലയിൽ

text_fields
bookmark_border
ബന്ദിപ്പൂർ വനത്തിൽ കുട്ടിയാന ചെരിഞ്ഞ നിലയിൽ
cancel

ബം​ഗ​ളൂ​രു: ഗു​ണ്ട​ൽ​പേ​ട്ട് താ​ലൂ​ക്ക് പ​രി​ധി​യി​ൽ ബ​ന്ദി​പ്പൂ​ർ വ​ന​ത്തി​ലെ കെ​ക്ക​ന​ഹ​ള്ളി​യി​ൽ കു​ട്ടി​യാ​ന​യെ ചെ​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​ള്ള​യാ​ന​യി​ൽ​നി​ന്ന് വേ​ർ​പെ​ട്ടു​പോ​യ കു​ട്ടി​യാ​ന​യാ​ണെ​ന്ന് ക​രു​തു​ന്നു. യ​ഥാ​ർ​ഥ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. അ​സി. വ​നം ക​ൺ​സ​ർ​വേ​റ്റ​ർ ന​വീ​ൻ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:baby elephant deathBandipur forest
News Summary - baby elephant died in Bandipur forest
Next Story