Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബോധവൽക്കരണ സെമിനാർ

text_fields
bookmark_border
ബോധവൽക്കരണ സെമിനാർ
cancel

ബംഗളൂരു: കേരള സമാജം ദൂരവാണിനഗർ മഹിളാവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരിന്റെ ബിസിനസ്‌ സംരംഭങ്ങൾക്കായുള്ള ചെറുകിട ധനസഹായ പദ്ധതികളെക്കുറിച്ചും ഡിജിറ്റൽ ബാങ്കിങ്ങിനെക്കുറിച്ചും ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. വിദ്യ എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെ വിജിനപുര ജുബിലീ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ വിദ്യയുടെ ബാംഗ്ലൂർ ഈസ്റ്റ്‌ വിഭാഗം മേധാവി സുനിതമേനോൻ, അസി. പ്രഫ. സിന്ധു പ്രശാന്ത് എന്നിവർ നേതൃത്വം നൽകി. വനിതാ വിഭാഗം അധ്യക്ഷ ഗ്രേസി പീറ്റർ, വനിതാ വിഭാഗം പൊതു സഘാടക സരസമ്മ സദാനന്ദൻ, സമാജം അധ്യക്ഷൻ എസ്.കെ. നായർ, പൊതുകാര്യദർശി അഡ്വ. രാധാകൃഷ്ണൻ ആലപ്ര എന്നിവർ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Awareness seminar
Next Story