Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസതീഷ് തോട്ടശ്ശേരിക്ക്...

സതീഷ് തോട്ടശ്ശേരിക്ക് പുരസ്‌കാരം സമ്മാനിച്ചു

text_fields
bookmark_border
സതീഷ് തോട്ടശ്ശേരിക്ക് പുരസ്‌കാരം സമ്മാനിച്ചു
cancel
camera_alt

കൊ​ച്ചി​ൻ സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ സു​വ​ർ​ണ തൂ​ലി​ക പു​ര​സ്കാ​രം സ​തീ​ഷ് തോ​ട്ട​ശ്ശേ​രി​ക്ക് എ​ഴു​ത്തു​കാ​ര​ൻ ഐ. ​ഷ​ണ്മു​ഖ​ദാ​സ് കൈ​മാ​റു​ന്നു

ബംഗളൂരു: കൊച്ചിൻ സാഹിത്യ അക്കാദമിയുടെ സുവർണ തൂലിക പുരസ്കാരം സതീഷ് തോട്ടശ്ശേരിക്ക് സമ്മാനിച്ചു.അനുഭവ നർമനക്ഷത്രങ്ങൾ എന്ന കഥാസമാഹാരത്തിന് ലഭിച്ച പുരസ്കാരം തൃശൂർ സാഹിത്യ അക്കാദമിയിൽ നടന്ന ചടങ്ങിൽ എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ ഐ. ഷണ്മുഖദാസ് കൈമാറി.

സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ, കവി രാവുണ്ണി, കൊച്ചിൻ സാഹിത്യ അക്കാദമി ഭാരവാഹികളായ വിപിൻ പള്ളുരുത്തി, റോബിൻ, മോഹൻദാസ് മണ്ണാർക്കാട് എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Satheesh ThotasseryCochin Sahitya academy
News Summary - Award Presented to Satheesh Thotassery
Next Story