Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅ​വ​നി...

അ​വ​നി എ​ക്‌​സി​ബി​ഷ​ന് ഇ​ന്ന് തു​ട​ക്കം

text_fields
bookmark_border
avani
cancel

ബം​ഗ​ളൂ​രു: ഡി​സൈ​ന്‍ സ​ങ്ക​ൽ​പ​ങ്ങ​ള്‍ ജ​ന​കീ​യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കോ​ഴി​ക്കോ​ട് അ​വ​നി ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് സം​ഘ​ടി​പ്പി​ക്കു​ന്ന എ​ക്‌​സി​ബി​ഷ​ൻ ചി​ത്ര​ക​ലാ പ​രി​ഷ​ത്തി​ല്‍ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കും.

വെ​ള്ളി വൈ​കീ​ട്ട് അ​ഞ്ചി​ന് സ​ഞ്ജ​യ് മോ​ഹി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ടോ​ണി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ഫ. റോ​ജ​ര്‍ കോ​ന മു​ഖ്യാ​തി​ഥി​യാ​കും. ജോ​മി ജോ​സ​ഫ്, ഡോ. ​സൗ​മി​നി രാ​ജ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും.

ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍ഷ​മാ​യി നാ​ൽ​പ​തോ​ളം അ​ധ്യാ​പ​ക​രും ഇ​രു​ന്നൂ​റോ​ളം വി​ദ്യാ​ര്‍ഥി​ക​ളും ചേ​ർ​ന്നൊ​രു​ക്കി​യ വി​വി​ധ വ​ര്‍ക്കു​ക​ളാ​ണ് പ്ര​ദ​ര്‍ശ​ന​ത്തി​നു​ള്ള​ത്.

വി​വി​ധ ന​ഗ​ര​ങ്ങ​ളു​ടെ​യും തെ​രു​വു​ക​ളു​ടെ​യും രേ​ഖാ​ചി​ത്ര​ങ്ങ​ള്‍, കെ​ട്ടി​ട​ങ്ങ​ളു​ടെ​യും വീ​ടു​ക​ളു​ടെ​യും വി​വി​ധ മോ​ഡ​ലു​ക​ള്‍, ക​ളി​മ​ണ്‍ ശി​ൽ​പ​ങ്ങ​ള്‍, ഇ​ന്‍സ്റ്റ​ലേ​ഷ​നു​ക​ള്‍, ഗെ​യി​മു​ക​ള്‍, വി​ഡി​യോ​ക​ള്‍, ഷോ​ര്‍ട്ട് ഫി​ലി​മു​ക​ള്‍, ഗ​വേ​ഷ​ണ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ള്‍, പോ​സ്റ്റ​റു​ക​ള്‍, കാ​ലി​ഗ്ര​ഫി, ഓ​റി​ഗാ​മി വ​ര്‍ക്കു​ക​ള്‍ എ​ന്നി​വ പ്ര​ദ​ര്‍ശ​ന​ത്തി​ലു​ണ്ടാ​വും. കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, കോ​യ​മ്പ​ത്തൂ​ര്‍ ന​ഗ​ര​ങ്ങ​ളി​ലെ പ്ര​ദ​ര്‍ശ​ന​ത്തി​ന് ശേ​ഷ​മാ​ണ് ബം​ഗ​ളൂ​രു​വി​ലെ പ്ര​ദ​ര്‍ശ​നം. രാ​വി​ലെ 10 മു​ത​ല്‍ രാ​ത്രി എ​ട്ടു വ​രെ ന​ട​ക്കു​ന്ന പ്ര​ദ​ര്‍ശ​നം ഞാ​യ​റാ​ഴ്ച സ​മാ​പി​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AvaniExhibition
News Summary - Avani exhibition starts on friday
Next Story