Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്ക് ടാക്സി നിരോധനം;ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് അസോസിയേഷൻ പ്രധാനമന്ത്രിക്ക് കത്തെഴുതി

text_fields
bookmark_border
ബൈക്ക് ടാക്സി നിരോധനം;ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് അസോസിയേഷൻ  പ്രധാനമന്ത്രിക്ക് കത്തെഴുതി
cancel
Listen to this Article

ബംഗളൂരു: ബൈക്ക് ടാക്സികൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.

പൊതുജന സുരക്ഷയെക്കുറിച്ചും റോഡപകടങ്ങൾ വർധിക്കുന്നതിനെക്കുറിച്ചുമുള്ള ആശങ്ക ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ വിഷയത്തില്‍ ഇടപെടണമെന്നാണ് കത്തിലെ ആവശ്യം. ബൈക്ക് ടാക്സികള്‍ അപകട സാധ്യത വര്‍ധിപ്പിക്കുന്നു. കൂടാതെ ഓട്ടോ, ടാക്സി ഡ്രൈവർമാരുടെ ഉപജീവനമാർഗത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Autorickshaw Drivers Association writes to Prime Minister
Next Story