Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഡച്ച് യുട്യൂബർക്ക്...

ഡച്ച് യുട്യൂബർക്ക് നേരെ ചിക്ക്പേട്ട് മാർക്കറ്റിൽ കൈയേറ്റം

text_fields
bookmark_border
ഡച്ച് യുട്യൂബർക്ക് നേരെ ചിക്ക്പേട്ട് മാർക്കറ്റിൽ കൈയേറ്റം
cancel
camera_alt

ഡ​ച്ച് യു​ട്യൂ​ബ​ർ പെ​ഡ്രോ മോ​റ്റ​യെ ചി​ക്ക്പേ​ട്ട് മാ​ർ​ക്ക​റ്റി​ലെ വ്യാ​പാ​രി കൈ​യേ​റ്റം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: നെ​ത​ർ​ലാ​ൻ​ഡ്സി​ൽ​നി​ന്നു​ള്ള ​യു ​ട്യൂ​ബ് ​വ്ലോ​ഗ​ർ​ക്ക് നേ​രെ ബം​ഗ​ളൂ​രു​വി​ലെ ചി​ക്ക്പേ​ട്ട് മാ​ർ​ക്ക​റ്റി​ൽ കൈ​യേ​റ്റം. ഡ​ച്ച് യു​ട്യൂ​ബ​റാ​യ പെ​ഡ്രോ മോ​റ്റ​ക്കാ​ണ് ദു​ര​നു​ഭ​വം.മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് വി​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ കാ​മ​റ ഓ​ഫ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒ​രു ക​ട​ക്കാ​ര​ൻ ഇ​ദ്ദേ​ഹ​​ത്തി​ന്റെ കൈ​ക്ക് പി​ടി​ക്കു​ക​യും ബ​ലം​പ്ര​യോ​ഗി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. ത​ന്റെ ‘മാ​ഡ്‍ലി റോ​വ​ർ’ എ​ന്ന യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

കു​റ​ച്ചു​ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ങ്കി​ലും പു​റ​ത്ത​റി​യു​ന്ന​ത് തി​ങ്ക​ളാ​ഴ്ച​യാ​ണ്. സം​ഭ​വ​ത്തി​ന്റെ വി​ഡി​യോ വൈ​റ​ലാ​യി​ട്ടു​ണ്ട്. ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധ​പ്പെ​ട്ട സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് വി​വ​രം​കൈ​മാ​റി​യെ​ന്ന് സി​റ്റി പൊ​ലീ​സ് അ​റി​യി​ച്ചു. പ​രാ​തി​പ്ര​കാ​രം മാ​ർ​ക്ക​റ്റി​ലെ വ്യാ​പാ​രി ന​വാ​ബ് ഹ​യാ​ത്ത് ഷ​രീ​ഫി​നെ​ അറസ്റ്റ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dutch YouTuberChickpet market
News Summary - attack on against Dutch YouTuber in Chickpet market
Next Story