Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചിക്കമഗളൂരുവിൽ ഡോക്ടർക്ക് മർദനമേറ്റു
text_fieldsbookmark_border
ചിക്കമഗളൂരു ജില്ല ആശുപത്രിയിൽ ഡോക്ടർക്ക് മർദനമേറ്റതിനെ തുടർന്ന് നടന്ന പ്രതിഷേധം
ബംഗളൂരു: ചിക്കമഗളൂരു മല്ലേശ്വഗൗഡ ജില്ല ആശുപത്രിയിൽ ഡോക്ടർക്കു നേരെ യുവതിയുടെ ആക്രമണം. ഓർത്തോപീഡിക് സ്പെഷലിസ്റ്ററായ വെങ്കടേശിനാണ് മർദനമേറ്റത്. തന്റെ സഹോദരന്റെ ചികിത്സക്കിടെ മോശം വാക്കുകളുപയോഗിച്ച് അധിക്ഷേപിച്ചെന്നാരോപിച്ചായിരുന്നു യുവതി ഡോക്ടറെ മർദിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാർ ഒ.പി അടച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

