Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ ക്രിസ്മസ് കരോൾ ആഘോഷം
text_fieldsbookmark_border
വൈറ്റ്ഫീൽഡിലെ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിലെ ക്രിസ്മസ് കരോൾ ആഘോഷത്തിൽനിന്ന്
ബംഗളൂരു: വൈറ്റ്ഫീൽഡിലെ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ ക്രിസ്മസ് കരോൾ ശുശ്രൂഷകൾ നടന്നു. വികാരി ജനറൽ റവ. ഡോ. ഷാം പി. തോമസും വികാരി റവ. എബി ബാബുവും നേതൃത്വം നൽകി. ഫാദർ വർഗീസ് പുതുപ്പറമ്പിൽ സി.എം.ഐ ക്രിസ്മസ് സന്ദേശം നൽകി.
പള്ളി ഗായകസംഘം, സേവികാ സംഘം, ഇടവക മിഷൻ, യൂത്ത് ലീഗ് അംഗങ്ങൾ എന്നിവർ സംഗീത നിശക്ക് നേതൃത്വം നൽകി. സൺഡേ സ്കൂൾ കുട്ടികൾ കലാവതരണം നടത്തി.
Next Story

