Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ.എസ്.എൽ.ടി 20 ഫൈനൽ: ബംഗളൂരുവിന് തകര്‍പ്പന്‍ ജയം
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
Listen to this Article
ബംഗളൂരു: സൈക്കിൾ പ്യുവർ അഗർബത്തിയുടെ സഹകരണത്തോടെ 2025 എഡിഷൻ ലീഗിന്റെ ഫൈനൽ മത്സരം ‘ടേക്ക് സ്‌പോർട്‌സ് എബിലിറ്റി സ്‌പോർട്‌സ് ലീഗ്’(എ.എസ്.എൽ) ദാസനപുരയിലെ ആളൂർ കെ.എസ്.സി.എ ഗ്രൗണ്ടിൽ നടന്നു. ഫൈനലിൽ ലഖ്‌നോ സ്റ്റാലിയൻസ് ബംഗളൂരു ഈഗിൾസിനെ നേരിട്ടു.
ബംഗളൂരു ഈഗിൾസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 217 റൺസ് നേടിയപ്പോൾ ലഖ്‌നോ സ്റ്റാലിയൻസിന് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 15 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. പ്രജാവാണി സ്‌പോർട്‌സ് എഡിറ്റർ ഗിരീഷ് ദൊഡ്ഡമണി മുഖ്യാതിഥിയായി. സൈക്കിൾ പ്യുവർ അഗർബത്തി സി.ഒ.ഒ എൻ.ആർ. സുരേഷ്, ചീഫ് സെയിൽസ് ആൻഡ് മാർക്കറ്റിങ് ഓഫിസർ അമർനാഥ് ദത്ത എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

