Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അശുതോഷ് കെ. സിങ് ബംഗളൂരു ഡി.ആർ.എം ആയി ചുമതലയേറ്റു
text_fieldsbookmark_border
അശുതോഷ് കെ. സിങ്
ബംഗളൂരു: ദക്ഷിണ പശ്ചിമ റെയിൽവേ ഡി.ആർ.എമ്മായി (ഡിവിഷനൽ റെയിൽവേ മാനേജർ) അശുതോഷ് കെ. സിങ് ചുമതലയേറ്റു. ഇന്ത്യൻ റെയിൽവേ സർവിസ് ഓഫ് ഇലക്ട്രിക്കൽ എൻജിനീയേഴ്സ് (ഐ.ആർ.എസ്.ഇ.ഇ) 1995 ബാച്ചുകാരനാണ്. ഉത്തർപ്രദേശ് മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൽ ചീഫ് ഇലക്ട്രിക്കൽ എൻജിനീയറായിരിക്കെയാണ് പുതിയ ചുമതല.
Next Story

