Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബെ​ൽ​ത്ത​ങ്ങാ​ടി​യി​ൽ...

ബെ​ൽ​ത്ത​ങ്ങാ​ടി​യി​ൽ അ​ഷ്റ​ഫ് അ​ലി കു​ഞ്ഞി ജെ.​ഡി-​എ​സ് സ്ഥാ​നാ​ർ​ഥി

text_fields
bookmark_border
ബെ​ൽ​ത്ത​ങ്ങാ​ടി​യി​ൽ അ​ഷ്റ​ഫ് അ​ലി കു​ഞ്ഞി ജെ.​ഡി-​എ​സ് സ്ഥാ​നാ​ർ​ഥി
cancel

ബം​ഗ​ളൂ​രു: പ്രാ​ദേ​ശി​ക മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ അ​ഷ്റ​ഫ് അ​ലി കു​ഞ്ഞി​യെ ബെ​ൽ​ത്ത​ങ്ങാ​ടി​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കി ജെ.​ഡി-​എ​സ്. പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​ന്റെ അ​വ​സാ​ന ദി​വ​സ​മാ​യ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം. തു​ട​ർ​ന്ന് പാ​ർ​ട്ടി നേ​താ​ക്ക​ളി​ൽ​നി​ന്ന് ബി ​ഫോം സ്വീ​ക​രി​ച്ച് ഉ​ച്ച​യോ​ടെ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

ബി.​ജെ.​പി​യു​ടെ ഹ​രീ​ഷ് പൂ​ഞ്ഞ​യാ​ണ് ​ബെ​ൽ​ത്ത​ങ്ങാ​ടി​യി​ലെ സി​റ്റി​ങ് എം.​എ​ൽ.​എ. ര​ക്ഷി​ത് ശി​വ​റാം (കോ​ൺ​ഗ്ര​സ്), അ​ക്ബ​ർ ബെ​ൽ​ത്ത​ങ്ങാ​ടി (എ​സ്.​ഡി.​പി.​ഐ) തു​ട​ങ്ങി​യ​വ​രും മ​ത്സ​ര​ത്തി​നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:candidateJD-SBelthangadiAshraf Ali Kunji
News Summary - Ashraf Ali Kunji JD-S candidate in Belthangadi
Next Story