Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകെ​ജ്രി​വാ​ളിന്‍റെ...

കെ​ജ്രി​വാ​ളിന്‍റെ അ​റ​സ്റ്റ്: ആം ​ആ​ദ്മി പ്ര​വ​ർ​ത്ത​ക​ർ നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹം ന​ട​ത്തി

text_fields
bookmark_border
Arrest
cancel
camera_alt

ബം​ഗ​ളൂ​രു ഫ്രീ​ഡം പാ​ർ​ക്കി​ൽ ആം​ആ​ദ്മി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ഉ​പ​വാ​സ സ​മ​രം

ബം​ഗ​ളൂ​രു: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്രി​വാ​ളി​നെ എ​ൻ​ഫോ​ഴ്സ്മെൻറ് ഡ​യ​റ​ക്ട​റേ​റ്റ് അ​റ​സ്റ്റ് ചെ​യ്ത​ത് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ദേ​ശ​വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ഭാ​ഗ​മാ​യി ആം​ആ​ദ്മി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ബം​ഗ​ളൂ​രു​വി​ലും മം​ഗ​ളൂ​രു​വി​ലും നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹം ന​ട​ത്തി.

ബം​ഗ​ളൂ​രു ഫ്രീ​ഡം പാ​ർ​ക്കി​ൽ ന​ട​ന്ന സ​മ​ര​ത്തി​ന് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ‘മു​ഖ്യ​മ​ന്ത്രി’ ച​ന്ദ്രു നേ​തൃ​ത്വം ന​ൽ​കി. മം​ഗ​ളൂ​രു​വി​ൽ മി​നി വി​ധാ​ന സൗ​ധ പ​രി​സ​ര​ത്ത് രാ​വി​ലെ 6.30 ന് ​ആ​രം​ഭി​ച്ച സ​ത്യ​ഗ്ര​ഹം വൈ​കീ​ട്ട് ആ​റി​ന് അ​വ​സാ​നി​പ്പി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് വി​വേ​കാ​ന​ന്ദ സ​ലി​ൻ​സ്, ജി​ല്ല പ്ര​സി​ഡ​ൻ​റ് വി​ഷു​കു​മാ​ർ, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ശ​നം പി​േ​ൻ​റാ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind KejriwalAam Aadmi PartyArrest
News Summary - Arrest of Kejriwal: Aam Aadmi Activists stage hunger strike
Next Story