Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2024 10:12 AM IST Updated On
date_range 5 Jan 2024 10:12 AM ISTപത്രവിതരണക്കാർക്കുള്ള അപകട സഹായത്തിന് അപേക്ഷിക്കാം
text_fieldsbookmark_border
ബംഗളൂരു: പത്ര ഏജൻസികൾക്കും വിതരണക്കാർക്കുമുള്ള അപകട സഹായ സമാശ്വാസധനത്തിനുള്ള അപേക്ഷ ക്ഷണിച്ചതായി അസി.ലേബർ കമീഷണർ അറിയിച്ചു. അപകട സമാശ്വാസമായി രണ്ടു ലക്ഷം രൂപവരെയും ചികിത്സ സഹായമായി ഒരുലക്ഷം രൂപവരെയുമാണ് ലഭിക്കുക. പത്ര ഏജന്റുമാരും വിതരണക്കാരും e-SHRAM പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ലേബർ ഡിപാർട്ട്മെന്റിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന 155214 ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

