നോർക്ക ഐ.ഡി കാർഡ്-ഇന്‍ഷുറന്‍സ് അപേക്ഷകൾ കൈമാറി
text_fieldsസുല്‍ത്താന്‍ പാളയ സെന്റ് അൽഫോൻസ ഫൊറോന ചര്‍ച്ച് അസോസിയേഷൻ സമാഹരിച്ച എന്‍.ആര്.കെ ഐ.ഡി കാര്‍ഡ് പദ്ധതികളിലേക്കുള്ള അപേക്ഷകൾ ബംഗളൂരു എൻ.ആർ.കെ ഡെവലപ്മെന്റ് ഓഫിസർ റീസ രഞ്ജിത്തിന് കൈമാറുന്നു
ബംഗളൂരു: സുല്‍ത്താന്‍ പാളയ സെന്റ് അൽഫോൻസ ഫൊറോന ചര്‍ച്ച് അസോസിയേഷൻ സമാഹരിച്ച എന്‍.ആര്.കെ ഐ.ഡി കാര്‍ഡ് പദ്ധതികളിലേക്കുള്ള അപേക്ഷകൾ പിതൃവേദി പ്രസിഡന്റ് ജോർജ്കുട്ടി നേരിയം, ബംഗളൂരു എൻ.ആർ.കെ ഡെവലപ്മെന്റ് ഓഫിസർ റീസ രഞ്ജിത്തിന് കൈമാറി. നോർക്ക കെയർ പദ്ധതിയിൽ അംഗത്വം എടുക്കുന്നതിന്റെ ഭാഗമായാണ് എൻ.ആർ.കെ ഐ.ഡി കാർഡിന് അപേക്ഷ സമർപ്പിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

