Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅ​നി​ൽ ലാ​ഡ്...

അ​നി​ൽ ലാ​ഡ് കോ​ൺ​ഗ്ര​സ് വി​മ​ത​നാ​യി മ​ത്സ​രി​ക്കും

text_fields
bookmark_border
അ​നി​ൽ ലാ​ഡ് കോ​ൺ​ഗ്ര​സ് വി​മ​ത​നാ​യി മ​ത്സ​രി​ക്കും
cancel
camera_alt

അ​നി​ൽ ലാ​ഡ്

ബം​ഗ​ളൂ​രു: സീ​റ്റ് അ​നു​വ​ദി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ് വി​ടാ​ൻ തീ​രു​മാ​നി​ച്ച മു​ൻ എം.​എ​ൽ.​എ അ​നി​ൽ ലാ​ഡ് ബെ​ള്ളാ​രി സി​റ്റി മ​ണ്ഡ​ല​ത്തി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കും.

ത​നി​ക്ക് ടി​ക്ക​റ്റ് നി​ഷേ​ധി​ച്ച​തി​ന് കാ​ര​ണ​മൊ​ന്നും കോ​ൺ​ഗ്ര​സ് വ്യ​ക്ത​മാ​ക്കി​യി​ല്ലെ​ന്നും വ്യാ​ഴാ​ഴ്ച​ക്ക​കം സ്വ​ത​ന്ത്ര​നാ​യി നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കു​മെ​ന്നും അ​നി​ൽ ലാ​ഡ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Congress rebelKarnataka election 2023Anil Lad
News Summary - Anil Lad to contest as Congress rebel
Next Story