Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅംഗനവാടി ജീവനക്കാരുടെ...

അംഗനവാടി ജീവനക്കാരുടെ വേതനം ഉയർത്തും -പ്രിയങ്ക

text_fields
bookmark_border
അംഗനവാടി ജീവനക്കാരുടെ വേതനം ഉയർത്തും -പ്രിയങ്ക
cancel

ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ പ്രധാന അംഗനവാടികളിലെ ജീവനക്കാരുടെ വേതനം 15,000 രൂപയും ചെറിയ അംഗനവാടികളിലെ വേതനം 10,000 രൂപയായും വർധിപ്പിക്കുമെന്ന് പ്രിയങ്ക ഗാന്ധി ബെളഗാവിയിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ വാഗ്ദാനം നൽകി. ആശ വർക്കമാരുടെ വേതനം 8,000 രൂപയും ഉച്ചഭക്ഷണ പദ്ധതി തൊഴിലാളികളുടെ വേതനം 5000 രൂപയുമാക്കും. വലിയ അംഗനവാടികളിലെ ജീവനക്കാർ വിരമിക്കുമ്പോൾ മൂന്നുലക്ഷം രൂപ നൽകും. അപകടത്തിൽ മരിക്കുന്നവരുടെ ആ​ശ്രിതർക്കും ഈ തുക നൽകും. ചെറിയ അംഗനവാടികളിലുള്ളവർക്ക് രണ്ടുലക്ഷം നൽകുമെന്നും പ്രിയങ്ക പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Anganwadi workers' wages will be increased - Priyanka
Next Story