Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2023 2:11 AM GMT Updated On
date_range 2 Oct 2023 2:11 AM GMTബംഗളൂരുവിൽ ഇലക്ട്രിക് കാർ കത്തിനശിച്ചു
text_fieldsbookmark_border
ബംഗളൂരു: ബംഗളൂരു നഗരത്തിലെ റോഡിൽ ഇലക്ട്രിക് കാർ കത്തിനശിച്ചു. ജെ.പി നഗർ ഭാഗത്തെ ഡാൽമിയ സർക്കിളിൽ ഞായറാഴ്ചയാണ് സംഭവം. കാർ കത്തിയമരുന്നതിന്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കാറിൽ ഉണ്ടായിരുന്നവർക്ക് പുറത്തിറങ്ങാനായതിനാൽ വൻദുരന്തം ഒഴിവായി. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
Next Story