Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​മി​ത് ഷാ ​ നാ​ളെ ക​ർ​ണാ​ട​ക​യി​ൽ

text_fields
bookmark_border
അ​മി​ത് ഷാ ​ നാ​ളെ ക​ർ​ണാ​ട​ക​യി​ൽ
cancel

ബം​ഗ​ളൂ​രു: ബി.​ജെ.​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ​കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​വെ​ള്ളി​യാ​ഴ്ച ക​ർ​ണാ​ട​ക​യി​ലെ​ത്തും. ദേ​വ​ന​ഹ​ള്ളി​യി​ലും ബം​ഗ​ളൂ​രു​വി​ലും ദാ​വ​ൻ​ഗെ​രെ​യി​ലും ന​ട​ക്കു​ന്ന പ്ര​ചാ​ര​ണ റാ​ലി​ക​ളി​ൽ പ​​ങ്കെ​ടു​ക്കും.

സീ​റ്റ് ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മു​തി​ർ​ന്ന നേ​താ​ക്ക​ളി​ൽ പ​ല​രും പാ​ർ​ട്ടി വി​ടു​ക​യും മ​റ്റു ചി​ല​ർ ഇ​ട​ഞ്ഞു​നി​ൽ​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​ണാ​യ​ക പാ​ർ​ട്ടി യോ​ഗ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം പ​ങ്കാ​ളി​യാ​വും. 23ന് ​തെ​ല​ങ്കാ​ന​യി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Amit Shah in Karnataka tomorrow
Next Story