Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമൃ​ഗ​ങ്ങ​ൾ​ക്കാ​യി...

മൃ​ഗ​ങ്ങ​ൾ​ക്കാ​യി ആം​ബു​ല​ൻ​സ്​

text_fields
bookmark_border
Ambulance for animals
cancel

ബം​ഗ​ളൂ​രു: മൃ​ഗ​ങ്ങ​ൾ​ക്കാ​യി പ്രാ​ണ അ​നി​മ​ൽ ഫൗ​ണ്ടേ​ഷ​ൻ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ആം​ബു​ല​ൻ​സ്​ സ​ർ​വി​സ്​ തു​ട​ങ്ങി. മൃ​ഗ​ങ്ങ​ൾ​ക്ക്​ അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ആ​വ​ശ്യം വ​ന്നാ​ൽ ഉ​ട​മ​ക​ൾ​ക്കോ പൊ​തു​ജ​ന​ങ്ങ​ൾ​ക്കോ ബ​ന്ധ​പ്പെ​ടാ​നു​ള്ള 9108819998 എ​ന്ന ഹെ​ൽ​പ്​​​ലൈ​ൻ ന​മ്പ​റും ഏ​ർ​പ്പെ​ടു​ത്തി.

സൗ​ത്ത്​ ബം​ഗ​ളൂ​രു​വി​ലാ​ണ്​ ആം​ബു​ല​ൻ​സ്​ ഉ​ണ്ടാ​വു​ക. ന​ഗ​രം മു​ഴു​വ​ൻ സേ​വ​നം ല​ഭി​ക്കും. ന​ട​ൻ​പ്ര​കാ​ശ്​ രാ​ജ്, നാ​ട​ക ന​ട​ൻ പ്ര​കാ​ശ്​ ബെ​ല​വ​ദി എ​ന്നി​വ​ർ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ambulance for animalsPranna Animal Foundation
News Summary - Ambulance for animals
Next Story