Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightആ​മ​സോ​ൺ സം​ഭ​വ്​...

ആ​മ​സോ​ൺ സം​ഭ​വ്​ വെ​ൻ​ച്വ​ർ ഫ​ണ്ടി​ങ്; വ​ൻ​നേ​ട്ട​വു​മാ​യി ‘ഫ്ര​ഷ് ടു ​ഹോം’

text_fields
bookmark_border
ആ​മ​സോ​ൺ സം​ഭ​വ്​ വെ​ൻ​ച്വ​ർ ഫ​ണ്ടി​ങ്; വ​ൻ​നേ​ട്ട​വു​മാ​യി ‘ഫ്ര​ഷ് ടു ​ഹോം’
cancel

ബം​ഗ​ളൂ​രു: ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളും രാ​സ​വ​സ്തു​ക്ക​ളും അ​ട​ങ്ങി​യി​ട്ടി​ല്ലാ​ത്ത ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ലു​ള്ള മാം​സ​വും മ​ത്സ്യ​വും ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ എ​ത്തി​ക്കു​ന്ന ഓ​ൺ​ലൈ​ൻ ബ്രാ​ൻ​ഡ്​ ആ​യ ‘ഫ്ര​ഷ് ടു ​ഹോം’, ആ​മ​സോ​ണു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള സീ​രീ​സ്​ ഡി ​ഫ​ണ്ടി​ങ്ങി​ൽ വ​ൻ​നേ​ട്ടം കൊ​യ്തു. ആ​മ​സോ​ൺ സം​ഭ​വ്​ വെ​ൻ​ച്വ​ർ ഫ​ണ്ടി​ങ്ങി​ലാ​ണ്​ 862 കോ​ടി​യു​ടെ ( 104 മി​ല്യ​ൺ ഡോ​ള​ർ) നേ​ട്ട​മു​ണ്ടാ​ക്കി​യ​ത്.

ഫ്ര​ഷ് ടു ​ഹോ​മി​ന്‍റെ നി​ല​വി​ലെ നി​ക്ഷേ​പ​ക​രാ​യ അ​യേ​ൺ പി​ല്ല​ർ, ഇ​ൻ​വെ​സ്റ്റ്​​കോ​ർ​പ്, ഇ​ൻ​വെ​സ്റ്റ്​​മെ​ന്‍റ്​ കോ​ർ​പ​റേ​ഷ​ൻ ഓ​ഫ്​ ദു​ബൈ, അ​സ​ന്‍റ്​ കാ​പി​റ്റ​ൽ തു​ട​ങ്ങി​യ​വ​യ​ട​ക്ക​മു​ള്ള​വ ഈ ​ഫ​ണ്ടി​ങ്​ റൗ​ണ്ടി​ൽ പ​​ങ്കെ​ടു​ത്തി​രു​ന്നു. ഇ20 ​ഇ​ൻ​വെ​സ്റ്റ്​​മെ​ന്‍റ്​ ലി​മി​റ്റ​ഡ്, മൗ​ണ്ട്​ ജു​ദി വെ​ൻ​ച്വേ​ഴ്​​സ്, ദ​ല്ലാ അ​ൽ​ബ​റ​ക എ​ന്നീ നി​ക്ഷേ​പ​ക​രാ​ണ് പു​തു​താ​യി പ​​ങ്കെ​ടു​ത്ത​ത്. നി​ക്ഷേ​പ​സ​മാ​ഹ​ര​ണ​ത്തി​നു​ള്ള ഫ്ര​ഷ് ടു ​ഹോ​മി​ന്‍റെ ​പ്ലേ​സ്​​മെ​ന്‍റ്​ ഏ​ജ​ന്‍റ്​ ജെ.​പി മോ​ർ​ഗ​ൻ ആ​യി​രു​ന്നു.

പു​തി​യ നേ​ട്ട​ത്തി​ലൂ​ടെ മി​ക​ച്ച​തും രാ​സ​വ​സ്തു​ക്ക​ൾ ഇ​ല്ലാ​ത്ത​തു​മാ​യ ഇ​റ​ച്ചി​യും മ​ത്സ്യ​വും മി​ത​മാ​യ വി​ല​യ്ക്ക്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ കൂ​ടു​ത​ലാ​യി എ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ ‘ഫ്ര​ഷ് ടു ​ഹോം’ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 2015ലാ​ണ്​ സ്ഥാ​പ​നം ആ​രം​ഭി​ച്ച​ത്. നി​ല​വി​ൽ ഇ​ന്ത്യ​യി​ൽ 160ല​ധി​കം ന​ഗ​ര​ങ്ങ​ൾ, യു.​എ.​ഇ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ആ​മ​സോ​ൺ സം​ഭ​വ്​ വെ​ൻ​ച്വ​ർ ഫ​ണ്ടി​ങ്ങി​ലെ നേ​ട്ട​ത്തി​ൽ ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്ന്​ ‘ഫ്ര​ഷ്​ ടു ​ഹോം​’​സി.​ഇ.​ഒ​യും സ​ഹ​സ്ഥാ​പ​ക​നു​മാ​യ ഷാ​ൻ ക​ട​വി​ൽ പ​റ​ഞ്ഞു. ഉ​പ​ഭോ​ക്​​താ​ക്ക​ൾ ന​ൽ​കി​യ വി​ശ്വാ​സ്യ​ത​യും ഉ​ൽ​പ​ന്ന​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​വു​മാ​ണ്​ സ്ഥാ​പ​ന​ത്തെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. നാ​ലാ​യി​ര​ത്തി​ല​ധി​കം ക​ർ​ഷ​ക​രെ​യും ശാ​ക്​​തീ​ക​രി​ക്കു​ന്നു. www.FreshToHome.com ലൂ​ടെ ക​ർ​ഷ​ക​ർ​ക്ക്​ ത​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന​ക്കാ​യി ഇ-​ലേ​ലം ന​ട​ത്താം.

നൂ​റു​ശ​ത​മാ​ന​വും ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ച്ച്​ ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ ഭ​ക്ഷ്യ​ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡം പാ​ലി​ച്ചാ​ണ്​ ഫ്ര​ഷ് ടു ​ഹോ​മി​ലൂ​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ എ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fresh to HomeAmazon Venture Funding
News Summary - Amazon Event Venture Funding; 'Fresh to Home' with great success
Next Story