Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅ​ൾ​സൂ​ർ അ​യ്യ​പ്പ...

അ​ൾ​സൂ​ർ അ​യ്യ​പ്പ ക്ഷേ​ത്രം പ​റ​യെ​ടു​പ്പ് ഇ​ന്നു​മു​ത​ൽ

text_fields
bookmark_border

ബം​ഗ​ളൂ​രു: അ​ൾ​സൂ​ർ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന വൃ​ശ്ചി​കോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി തി​രു​ന​ട​യി​ലും കൊ​ടി മ​ര​ച്ചു​വ​ട്ടി​ലും പ​റ​വ​ഴി​പാ​ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യു​ള്ള പ​റ​യെ​ടു​പ്പ് മ​ഹോ​ത്സ​വ​ത്തി​ന് വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​വും. ച​ട​ങ്ങു​ക​ൾ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് സ​മാ​പി​ക്കും.

പ​റ​യെ​ടു​പ്പ് ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ടു​മു​ത​ൽ 11 വ​രെ​യും, വൈ​കീ​ട്ട് 6.30 മു​ത​ൽ 8.30 വ​രെ​യും പ​റ വ​ഴി​പാ​ട് സ​മ​ർ​പ്പി​ക്കാ​മെ​ന്ന് സെ​ക്ര​ട്ട​റി ഗു​രു​പ്ര​സാ​ദ് അ​യ്യ​ർ അ​റി​യി​ച്ചു. ഫോ​ൺ: 08025549723.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alsur Ayyappa Temple
News Summary - Alsur Ayyappa Temple
Next Story