Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅലയൻസ് യൂനിവേഴ്സിറ്റി...

അലയൻസ് യൂനിവേഴ്സിറ്റി ബിരുദദാന ചടങ്ങ്

text_fields
bookmark_border
അലയൻസ് യൂനിവേഴ്സിറ്റി ബിരുദദാന ചടങ്ങ്
cancel
camera_alt

അ​ല​യ​ൻ​സ് യൂ​നി​വേ​ഴ്സി​റ്റി ബി​രു​ദ​ദാ​ന ച​ട​ങ്ങ്

ബംഗളൂരു: ബംഗളൂരു അലയൻസ് യൂനിവേഴ്സിറ്റിയിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. ആനേക്കലിലെ സെൻട്രൽ കാമ്പസിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. അശ്വത് നാരായൺ വിശിഷ്ടാതിഥിയായി. വിദ്യാർഥികളും കുടുംബാംഗങ്ങളും പങ്കെടുത്തു. കർണാടക നിയമ കമീഷൻ ചെയർമാൻ ജസ്റ്റിസ് എസ്.ആർ. ബന്നൂർമഠ്, ഹാഷ്ഡ് ഇൻ എം.ഡി ഹർഷിത് സിംഗാൾ തുടങ്ങിയവർ പങ്കെടുത്തു. പ്രോ ചാൻസലർ അഭയ് ജി. ചെബ്ബി സ്വാഗതം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Graduation CeremonyAlliance University
News Summary - Alliance University Graduation Ceremony
Next Story