Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സാമൂഹിക സേവനം ഹൃദയ സംസ്കരണത്തിന് -പാണക്കാട് മുനവ്വറലി തങ്ങൾ
text_fieldsbookmark_border
എ.ഐ.കെ.എം.സി.സി കെ.ആർ പുരം ഏരിയ ഇഫ്താർ സംഗമം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യുന്നു
ബംഗളൂരു: ഓൾ ഇന്ത്യ കെ.എം.സി.സി കെ.ആർ പുരം ഏരിയ ഇഫ്താർ സംഗമം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു. സാമൂഹിക സേവനം ഹൃദയസംസ്കരണത്തിന് കൂടിയുള്ളതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എം.കെ. നൗഷാദ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ഹനീഫ് കെ.ആർ പുരം അധ്യക്ഷത വഹിച്ചു. സലീം സ്വാഗതം പറഞ്ഞു. അബ്ദുല്ല മാവള്ളി, റഹീം ചാവശ്ശേരി, അഷ്റഫ് കമ്മനഹള്ളി, സിദ്ദീഖ് തങ്ങൾ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

