Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബി.എം.ടി.സിയുടെ...

ബി.എം.ടി.സിയുടെ വിമാനത്താവള സർവിസ് വിവരങ്ങൾ ഇനി വേഗമറിയാം

text_fields
bookmark_border
ബി.എം.ടി.സിയുടെ വിമാനത്താവള  സർവിസ് വിവരങ്ങൾ ഇനി വേഗമറിയാം
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള ബി.​എം.​ടി.​സി ബ​സ് സ​ർ​വി​സു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ വേ​ഗ​ത്തി​ൽ അ​റി​യാ​ൻ വെ​ബ്സൈ​റ്റ് ലി​ങ്ക് സ​ജ്ജീ​ക​രി​ച്ചു. ര​ണ്ടാം ടെ​ർ​മി​ന​ലി​ൽ എ​ത്തി​ച്ചേ​രു​ക​യും പു​റ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന വാ​യു​വ​ജ്ര ബ​സു​ക​ളു​ടെ റൂ​ട്ടും സ​മ​യ​വും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ http://kias.mybmtc.com വ​ഴി അ​റി​യാ​നാ​കും. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ര​ണ്ടാം ടെ​ർ​മി​ന​ലി​ൽ ബി.​എം.​ടി.​സി​യു​ടെ ഹെ​ൽ​പ് ഡെ​സ്ക് ക​ഴി​ഞ്ഞ​യാ​ഴ്ച പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Airport of BMTCService information
News Summary - Airport of BMTC Service information is now available quickly
Next Story