Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവി​മാ​ന​ത്താ​വ​ളം...

വി​മാ​ന​ത്താ​വ​ളം –കു​ന്ദാ​പു​രം അം​ബാ​രി ഉ​ത്സ​വ് ബ​സ് ഇ​ന്നു​മു​ത​ൽ

text_fields
bookmark_border
വി​മാ​ന​ത്താ​വ​ളം –കു​ന്ദാ​പു​രം അം​ബാ​രി ഉ​ത്സ​വ് ബ​സ് ഇ​ന്നു​മു​ത​ൽ
cancel

ബം​ഗ​ളൂ​രു: കെം​പെ​ഗൗ​ഡ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ഉ​ഡു​പ്പി കു​ന്ദാ​പു​ര​യി​ലേ​ക്ക് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി​യു​ടെ എ.​സി മ​ൾ​ട്ടി ആ​ക്സി​ൽ സ്ലീ​പ്പ​ർ അം​ബാ​രി ഉ​ത്സ​വ് ബ​സ് സ​ർ​വി​സ് വ്യാ​ഴാ​ഴ്ച തു​ട​ങ്ങും. രാ​ത്രി ഒ​മ്പ​തി​ന് വി​മാ​ന​ത്താ​വ​ള ടെ​ർ​മി​ന​ലി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് രാ​വി​ലെ 6.30ന് ​കു​ന്ദാ​പു​ര​യി​​ലെ​ത്തും. രാ​ത്രി 8.30ന് ​കു​ന്ദാ​പു​ര​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് രാ​വി​ലെ ആ​റി​ന് വി​മാ​ന​ത്താ​വ​ള​ത്തി​ലു​മെ​ത്തും. 1900 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. ksrtc.in സൈ​റ്റി​ൽ റി​സ​ർ​വേ​ഷ​ൻ ന​ട​ത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Airport – KundapuramAmbari Utsav Bus
News Summary - Airport – Kundapuram Ambari Utsav Bus from today
Next Story