Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബംഗളൂരുവിൽ...

ബംഗളൂരുവിൽ ചിറകുവിരിച്ച് വിമാന ഭീമൻ !

text_fields
bookmark_border
Airbus A380
cancel

ബംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയർബസ് എ 380 വെള്ളിയാഴ്ച ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചിറകുവിരിച്ചിറങ്ങി. എമിറേറ്റ്സ് എയർലൈൻസിന്റേതാണ് ഈ കൂറ്റൻ യന്ത്രപ്പക്ഷി. നേരത്തേ ഒക്ടോബർ 30ന് ആണ് ഷെഡ്യൂൾ ചെയ്തിരുന്നതെങ്കിലും വെള്ളിയാഴ്ചത്തേക്ക് റീഷെഡ്യൂൾ ചെയ്യുകയായിരുന്നു. രാവിലെ 10.11ന് ദുബൈ വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട ഇ.കെ 562 വിമാനം മൂന്ന് മണിക്കൂർ 52 മിനിറ്റ് പിന്നിട്ട് ബംഗളൂരുവിലിറങ്ങി. കൂറ്റൻ വിമാനത്തിന്റെ ബംഗളൂരുവിലെ ലാൻഡിങ് കിയാൽ അധികൃതർ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BangaloreAirbus A380largest passenger plane
News Summary - Airbus A380 the world's largest passenger plane, in Bangalore
Next Story