Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബം​ഗ​ളൂ​രു- അ​യോ​ധ്യ...

ബം​ഗ​ളൂ​രു- അ​യോ​ധ്യ സ​ർ​വി​സു​മാ​യി എ​യ​ർ ഇ​ന്ത്യ

text_fields
bookmark_border
air india express
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് അ​യോ​ധ്യ​യി​ലേ​ക്ക് നേ​രി​ട്ടു​ള്ള സ​ർ​വി​സു​മാ​യി എ​യ​ർ ഇ​ന്ത്യ. ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ (തി​ങ്ക​ൾ, ബു​ധ​ൻ, വ്യാ​ഴം) രാ​വി​ലെ 7.30 ന് ​ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​വി​ലെ 10ന് ​അ​യോ​ധ്യ​യി​ലെ​ത്തും.

തി​രി​ച്ച് വൈ​കീ​ട്ട് അ​ഞ്ചി​ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​ത്രി 7.30ന് ​ബം​ഗ​ളൂ​രു​വി​ലെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ServiceAir India Express
News Summary - Air India with Bangalore-Ayodhya service
Next Story