Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ​യ​ർ ഇ​ന്ത്യ​...

എ​യ​ർ ഇ​ന്ത്യ​ കോ​ഴി​ക്കോ​ട്, ഗ്വാ​ളി​യോ​ർ സ​ർ​വി​സ് 16 മു​ത​ൽ

text_fields
bookmark_border
എ​യ​ർ ഇ​ന്ത്യ​ കോ​ഴി​ക്കോ​ട്, ഗ്വാ​ളി​യോ​ർ സ​ർ​വി​സ് 16 മു​ത​ൽ
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്, ഗ്വാ​ളി​യോ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ജ​നു​വ​രി 16 മു​ത​ൽ എ​യ​ർ ഇ​ന്ത്യ പു​തി​യ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കും. ദി​വ​സ​വും വൈ​കീ​ട്ട് 6.45ന് ​ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള വി​മാ​നം പു​റ​പ്പെ​ടും.

തി​രി​ച്ച് ക​രി​പ്പൂ​രി​ൽ​നി​ന്ന് ഈ ​വി​മാ​നം രാ​ത്രി 8.15ന് ​പു​റ​പ്പെ​ടും. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ഗ്വാ​ളി​യോ​റി​ലേ​ക്കു​ള്ള വി​മാ​നം രാ​വി​ലെ 5.10ന് ​പു​റ​പ്പെ​ടും. തി​രി​ച്ച് ഗ്വാ​ളി​യോ​റി​ൽ​നി​ന്ന് വൈ​കീ​ട്ട് 3.35ന് ​പു​റ​പ്പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air india
News Summary - Air India Kozhikode, Gwalior Service from 16
Next Story