Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.ഐ.കെ.എം.സി.സി യശ്വന്തപുരം ഏരിയ ഇഫ്താർ മീറ്റും റിലീഫ് കിറ്റ് വിതരണവും

text_fields
bookmark_border
എ.ഐ.കെ.എം.സി.സി യശ്വന്തപുരം ഏരിയ ഇഫ്താർ മീറ്റും റിലീഫ് കിറ്റ് വിതരണവും
cancel
camera_alt

എ.​ഐ.​കെ.​എം.​സി.​സി ബം​ഗ​ളു​രു യ​ശ്വ​ന്ത​പ്പു​രം ഏ​രി​യ റി​ലീ​ഫ് കി​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് ടി. ​ഉ​സ്മാ​ൻ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ന​ൽ​കി നി​ർ​വ​ഹി​ക്കു​ന്നു

ബംഗളുരു: എ.ഐ.കെ.എം.സി.സി ബംഗളുരു യശ്വന്തപുരം ഏരിയ ഇഫ്താർ മീറ്റും റിലീഫ് കിറ്റ് വിതരണോദ്ഘാടനവും ഗാലക്സി സ്യൂട്ട് ഓഡിറ്റോറിയത്തിൽ പ്രസിഡന്‍റ് ടി. ഉസ്മാൻ ഏരിയ ഭാരവാഹികൾക്ക് നൽകി നിർവഹിച്ചു. ജന. സെക്രട്ടറി എം.കെ. നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി.

ഏരിയ പ്രസിഡന്‍റ് വി.സി. അർഷാദ് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മറ്റി സെക്രട്ടറിമാരായ വി.കെ. നാസർ, അബ്ദുല്ല മാവള്ളി, റഹീം ചാവശ്ശേരി, ടി.സി. മുനീർ, റിയാസ് ക്വാളിറ്റി എന്നിവർ സംസാരിച്ചു. ജന. സെക്രട്ടറി വി.കെ. മഹ്മൂദ് സ്വാഗതവും ട്രഷറർ ഫൈസൽ തലശ്ശേരി നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - AIKMCC Yeshwanthpuram Area Iftar Meet and Relief Kit Distribution
Next Story