Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമിടുക്കരായ...

മിടുക്കരായ വിദ്യാർഥികൾക്ക് സ്‌കോളര്‍ഷിപ്പുമായി എ.ഐ.കെ.എം.സി.സി

text_fields
bookmark_border
മിടുക്കരായ വിദ്യാർഥികൾക്ക് സ്‌കോളര്‍ഷിപ്പുമായി എ.ഐ.കെ.എം.സി.സി
cancel
camera_alt

ഓ​ള്‍ ഇ​ന്ത്യ കെ.​എം.​സി.​സി ബം​ഗ​ളൂ​രു സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി​യു​ടെ സ്​​കോ​ള​ർ​ഷി​പ് വി​ത​ര​ണം

ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം.​പി നി​ർ​വ​ഹി​ക്കു​ന്നു

ബം​ഗ​ളൂ​രു: സാ​മൂ​ഹി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന കു​ടും​ബ​ങ്ങ​ളി​ല്‍നി​ന്നു​ള്ള മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് സ്‌​കോ​ള​ര്‍ഷി​പ്പു​മാ​യി ഓ​ള്‍ ഇ​ന്ത്യ കെ.​എം.​സി.​സി ബം​ഗ​ളൂ​രു സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി. ബം​ഗ​ളൂ​രു​വി​ലെ ചേ​രി​പ്ര​ദേ​ശ​ങ്ങ​ളി​ലും പി​ന്നാ​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന 150 വി​ദ്യാ​ർ​ഥി​ക​ള്‍ക്കാ​ണ് സ്‌​കോ​ള​ര്‍ഷി​പ് ന​ല്‍കു​ന്ന​ത്.

ഫ്രേ​സ​ര്‍ ടൗ​ണി​ലെ ഹോ​ട്ട​ലി​ല്‍ ന​ട​ന്ന സ്‌​കോ​ള​ര്‍ഷി​പ് വി​ത​ര​ണ ച​ട​ങ്ങ് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി. ​ഉ​സ്മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. ഫൈ​സ​ല്‍ ബാ​ബു, അ​ഹ്​​മ​ദ് സാ​ജു, അ​ബ്ദു​റ​ഹ്‌​മാ​ന്‍, നാ​സ​ര്‍ സേ​വ​റി, ഇ​ബ്രാ​ഹിം ബേ​വി​ഞ്ച, ബാ​ബു ചേ​ളാ​രി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaAIKMCCscholarship
News Summary - A.I.K.M.C.C with scholarship for bright students
Next Story