Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ.​ഐ.​കെ.​എം.​സി.​സി...

എ.​ഐ.​കെ.​എം.​സി.​സി ശി​വ​മൊ​ഗ്ഗ ക​ൺ​വെ​ൻ​ഷ​ൻ സംഘടിപ്പിച്ചു

text_fields
bookmark_border
എ.​ഐ.​കെ.​എം.​സി.​സി ശി​വ​മൊ​ഗ്ഗ ക​ൺ​വെ​ൻ​ഷ​ൻ സംഘടിപ്പിച്ചു
cancel
camera_alt

എ.​ഐ.​കെ.​എം.​സി.​സി ശി​വ​മൊ​ഗ്ഗ ജി​ല്ല ക​ൺ​വെ​ൻ​ഷ​ൻ എം.​കെ. നൗ​ഷാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: എ.​ഐ.​കെ.​എം.​സി.​സി ശി​വ​മൊ​ഗ്ഗ ജി​ല്ല ക​ൺ​വെ​ൻ​ഷ​ൻ ന​ട​ത്തി. ദേ​ശീ​യ പ്ര​സി​ഡ​ന്റ് എം.​കെ. നൗ​ഷാ​ദ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വ​ഹാ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ഷീ​ദ് മൗ​ല​വി, ബ​ഷീ​ർ ചെ​ർ​ക്ക​ള എ​ന്നി​വ​ർ ചടങ്ങിൽ സം​സാ​രി​ച്ചു. ഫൈ​സ​ൽ സ്വാ​ഗ​ത​വും അ​ഷ്റ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A.I.K.M.C.C Organized Shivamogga Convention
Next Story