Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ.​ഐ.​കെ.​എം.​സി.​സി...

എ.​ഐ.​കെ.​എം.​സി.​സി മൈ​സൂ​രു ക​മ്മി​റ്റി ഫു​ട്ബാ​ൾ മ​ത്സ​രം ന​ട​ത്തി

text_fields
bookmark_border
football match
cancel
camera_alt

എ.​ഐ.​കെ.​എം.​സി.​സി മൈ​സൂ​ർ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് എം.​കെ. നൗ​ഷാ​ദ് ട്രോ​ഫി കൈ​മാ​റു​ന്നു

ബം​ഗ​ളൂ​രു: ഓ​ൾ ഇ​ന്ത്യ കെ.​എം.​സി.​സി മൈ​സൂ​ർ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫു​ട്ബാ​ൾ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. വി​ജ​യ​കി​രീ​ടം ചൂ​ടി​യ ടീ​മി​ന് എ.​ഐ.​കെ.​എം.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് എം.​കെ. നൗ​ഷാ​ദ് ട്രോ​ഫി സ​മ്മാ​നി​ച്ചു. ഇ​ഖ്ബാ​ൽ മ​ണ​ലോ​ടി, പ്ര​സി​ഡ​ന്‍റ് സി.​എം. അ​ൻ​വ​ർ, സെ​ക്ര​ട്ട​റി ഖാ​സിം മൊ​കേ​രി, മു​ഹ​മ്മ​ദ് ലോ​യ​ൽ വേ​ൾ​ഡ്, അ​ഫ്സ​ൽ, യൂ​നു​സ്, അ​ൻ​വ​ർ ഇ​മേ​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore News
News Summary - AIKMCC Mysore Committee organized football match
Next Story