Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ.ഐ.കെ.എം.സി.സി:...

എ.ഐ.കെ.എം.സി.സി: എം.കെ. നൗഷാദ് പ്രസിഡന്‍റ് ഷംസുദ്ദീൻ സെക്രട്ടറി

text_fields
bookmark_border
എ.ഐ.കെ.എം.സി.സി: എം.കെ. നൗഷാദ് പ്രസിഡന്‍റ് ഷംസുദ്ദീൻ സെക്രട്ടറി
cancel
camera_alt

എം.​കെ. നൗ​ഷാ​ദ്,

എ.​ഐ. ഷം​സു​ദ്ദീൻ

ബം​ഗ​ളൂ​രു: ഓ​ൾ ഇ​ന്ത്യ കെ.​എം.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റാ​യി എം.​കെ. നൗ​ഷാ​ദി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി എ.​ഐ. ഷം​സു​ദ്ദീ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഹൈ​ദ​ര​ബാ​ദി​ൽ ന​ട​ന്ന ദേ​ശീ​യ കൗ​ണ്‍സി​ലാ​ണ് പു​തി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. കെ.​എം.​എ. റ​ഹി​മാ​നാ​ണ് ട്ര​ഷ​റ​ർ.

മു​സ്‍ലിം ലീ​ഗ്‌ ദേ​ശീ​യ ക​മ്മി​റ്റി നി​യോ​ഗി​ച്ച നി​രീ​ക്ഷ​ക​ന്മാ​രാ​യ ദേ​ശീ​യ സെ​ക്ര​ട്ട​റി ഖു​റം അ​നീ​സ് ഉ​മ​റും കേ​ര​ള സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍ ര​ണ്ട​ത്താ​ണി​യും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി. മ​റ്റു അം​ഗ​ങ്ങ​ള്‍- സീ​നി​യ​ർ വൈ​സ്‌ പ്ര​സി.: പി. ​മൊ​യ്തീ​ൻ ( മൈ​സൂ​രു), വൈ​സ്‌ പ്ര​സി​ഡ​ന്റു​മാ​ർ: കെ.​പി. മു​ഹ​മ്മ​ദ്‌ ഹാ​ജി (ത​മി​ഴ്‌​നാ​ട്‌), വി.​കെ. സൈ​നു​ദ്ദീ​ൻ (മ​ഹാ​രാ​ഷ്ട്ര), അ​ബ്ദു​നാ​സ​ർ (പോ​ണ്ടി​ച്ചേ​രി), മു​ഹ​മ്മ​ദ്‌ ഹ​ലീം (ഡ​ൽ​ഹി).​സെ​ക്ര​ട്ട​റി​മാ​ർ: ഡോ. ​എം.​എ. അ​മീ​ർ, നാ​സ​ർ നീ​ല​സാ​ന്ദ്ര(​ക​ർ​ണാ​ട​ക),

അ​ലി (ക​ർ​ണാ​ട​ക), മു​ഹ​മ്മ​ദ്‌ റി​ജാ​യി (ഹൈ​ദ​ര​ബാ​ദ്‌), സ​ലീം അ​ലി​ബേ​ഗ്‌ (മ​ഹാ​രാ​ഷ്ട്ര), അ​ഡ്വ. ശി​ഹാ​ബ്‌ (അ​ന്ത​മാ​ൻ നി​കോ​ബ​ർ), അ​ർ​ഷാ​ദ്‌ (ത​മി​ഴ്‌​നാ​ട്‌), അ​ഡ്വ. മ​ർ​സൂ​ഖ്‌ ബാ​ഫ​ഖി (ഡ​ൽ​ഹി), അ​ഡ്വ.​പി.​കെ. മു​ഹ​മ്മ​ദു​പ്പ (ത​മി​ഴ്‌​നാ​ട്‌). ദേ​ശീ​യ സെ​ക്ര​ട്ട​റി ഖു​റം അ​നീ​സ്‌ ഉ​മ്മ​ർ, തെ​ല​ങ്കാ​ന സ്റ്റേ​റ്റ്‌ മു​സ്‌​ലിം ലീ​ഗ്‌ പ്ര​സി​ഡ​ന്റ് അ​ഡ്വ മു​ഹ​മ്മ​ദ്‌ ഷ​ക്കീ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. റ​ഊ​ഫ്‌ അ​ഹ​മ്മ​ദ്‌ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIKMCC
News Summary - A.I.K.M.C.C.: M.K. Naushad President Shamsuddin Secretary
Next Story