Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ.​ഐ.​കെ.​എം.​സി.​സി...

എ.​ഐ.​കെ.​എം.​സി.​സി ഇ​​ഫ്​​​താ​​ർ മീ​റ്റ്

text_fields
bookmark_border
AIKMCC
cancel
camera_alt

എ.​ഐ.​കെ.​എം.​സി.​സി ബം​ഗ​ളൂ​രു ബ​ന​ശ​ങ്ക​രി-​ജെ​പി ന​ഗ​ർ ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച

ഇ​ഫ്താ​​ർ വി​​രു​​ന്ന് റി​ട്ട. ആ​ർ.​ടി.​ഒ ഓ​ഫി​സ​ർ മൂ​സ ഉ​ദ്ഘാ​ട​നം​ ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: ഓ​ൾ ഇ​ന്ത്യ കെ.​എം.​സി.​സി ബം​ഗ​ളൂ​രു ബ​ന​ശ​ങ്ക​രി-​ജെ​പി ന​ഗ​ർ ഏ​രി​യ ക​മ്മി​റ്റി ഇ​ഫ്താ​​ർ വി​​രു​​ന്ന് സം​ഘ​ടി​പ്പി​ച്ചു.​ ഇ​തോ​ട​​നു​​ബ​​ന്ധി​​ച്ച് ന​​ട​​ന്ന കു​ടും​ബ​സം​ഗ​മ​ത്തി​ൽ സ​മ​സ്ത പൊ​തു​പ​രീ​ക്ഷ​യി​ൽ ക​ർ​ണാ​ട​ക​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ടോ​പ് പ്ല​സ് നേ​ടി​യ മാ​രി​ബ് എ​ജു​ക്കേ​ഷ​ന​ൽ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്‌ മ​ദ്റ​സ മാ​നേ​ജ്മെ​ന്റി​നേ​യും ടോ​പ് പ്ല​സി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി​യ ബ​ന​ശ​ങ്ക​രി ഇ​സ്സ​ത്തു​ൽ ഇ​സ്‍ലാം മ​ദ്റ​സ വി​ദ്യാ​ർ​ഥി​നി ദ​നീ​ൻ ഫാ​ത്തി​മ​യെ​യും ആ​ദ​രി​ച്ചു.

റി​ട്ട. ആ​ർ.​ടി.​ഒ ഓ​ഫി​സ​ർ മൂ​സ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ദേ​ശീ​യ പ്ര​സി​ഡ​ന്റ് എം.​കെ. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ ബ​ന​ശ​ങ്ക​രി സ്വാ​ഗ​തം പ​റ​ഞ്ഞു. റ​ഷീ​ദ് മൗ​ല​വി റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നാ​സ​ർ നീ​ല സാ​ന്ദ്ര, അ​ബ്ദു​ല്ല മാ​വ​ള്ളി, വി.​കെ. നാ​സ​ർ ഹാ​ജി, റ​ഹീം ചാ​വ​ശ്ശേ​രി, ടി.​സി. മു​നീ​ർ, അ​ശ്താ​ഖ്, യൂ​സ​ഫ് ഹാ​ജി, റാ​ഷി​ദ്, ജം​ഷാ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.ഓ​ൾ ഇ​ന്ത്യ കെ.​എം.​സി.​സി ബം​ഗ​ളൂ​രു താ​ന​റീ​റോ​ഡ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്തെ നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട റ​മ​ദാ​ൻ റി​ലീ​ഫ് വി​ത​ര​ണം ചെ​യ്തു.

വി​ത​ര​ണോ​ദ്ഘാ​ട​നം ദേ​ശീ​യ പ്ര​സി​ഡ​ന്റ് എം.​കെ. നൗ​ഷാ​ദ് നി​ർ​വ​ഹി​ച്ചു. ഏ​രി​യ പ്ര​സി​ഡ​ന്റ് റ​ബി​യ​ത്ത് ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി മു​സ്ത​ഫ അ​ലി സ്വാ​ഗ​തം പ​റ​ഞ്ഞു. മ​ഹ്ബൂ​ബ് ബാ​ഗ്, ദ​സ്ഥ​ഗീ​ർ ബാ​ഗ്, കെ.​കെ. ജം​ഷീ​ർ, എ​ൻ.​സി. അ​ബ്ദു​ൽ അ​സീ​സ്, കെ.​കെ. അ​ബ്ദു​ല്ല, കെ.​കെ. സാ​ജി​ത, ന​സ്റി​യ ഖാ​ദ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar MeetAIKMCC
News Summary - AIKMCC Iftar Meet
Next Story