Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ.​ഐ.​കെ.​എം.​സി.​സി...

എ.​ഐ.​കെ.​എം.​സി.​സി ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ സം​ഗ​മം ഇ​ന്ന്

text_fields
bookmark_border
എ.​ഐ.​കെ.​എം.​സി.​സി ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ സം​ഗ​മം ഇ​ന്ന്
cancel

ബം​ഗ​ളൂ​രു: എ.​ഐ.​കെ.​എം.​സി.​സി ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ സം​ഗ​മം വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. പാ​ല​സ് ഗ്രൗ​ണ്ട് ഗേ​റ്റ് ന​മ്പ​ർ മൂ​ന്നി​ലെ വൈ​റ്റ് പെ​റ്റ​ൽ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സം​ഗ​മം പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി​മാ​രും എം.​എ​ൽ.​എ​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും. ഓ​ൾ ഇ​ന്ത്യ കെ.​എം.​സി.​സി ബം​ഗ​ളൂ​രു പ്ര​സി​ഡ​ന്‍റ് ടി. ​ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​നു​സ്മ​ര​ണ​വും പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ സ്മ​ര​ണ​ക്കാ​യി പു​തി​യ ആം​ബു​ല​ൻ​സ് സ​മ​ർ​പ്പ​ണ​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും. വി​ദ്യാ​ര്‍ഥി​ക​ൾ​ക്കാ​യി സോ​ഷ്യ​ൽ എം​പ​വ​ർ​മെ​ന്‍റ് മി​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ഫ്യൂ​ഷ്യ​ൻ സ്റ്റു​ഡ​ന്‍റ്സ് ക്യാ​മ്പും സം​ഘ​ടി​പ്പി​ക്കും. വൈ​കീ​ട്ട് നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങി​ൽ സു​ലൈ​മാ​ൻ മേ​ല്പ​ത്തൂ​ർ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണ​വും അ​നി​ൽ മു​ഹ​മ്മ​ദ്‌ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. നൗ​ഷാ​ദ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഡോ. ​എം.​എ. അ​മീ​റ​ലി ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:grandaikmccIftar gathering
News Summary - AIKMCC Grand Iftar gathering today
Next Story