Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ.ഐ.കെ.എം.സി.സി കുടുംബസംഗമം
text_fieldsbookmark_border
എ.ഐ.കെ.എം.സി.സി ബംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമത്തിൽ
റാശിദ് ഗസ്സാലി കൂളിവയല്‍ സംസാരിക്കുന്നു
ബംഗളൂരു: ഓള് ഇന്ത്യ കെ.എം.സി.സി ബംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി കുടുംബ സംഗമം നടത്തി. ‘കുടുംബ ജീവിതം മനോഹരമാക്കാം’ വിഷയത്തില്‍ റാശിദ് ഗസ്സാലി കൂളിവയല്‍ ക്ലാസെടുത്തു. യലഹങ്ക പ്രിംസ് ബി സ്കൂളില്‍ നടന്ന സംഗമത്തില്‍ വിവിധ മത്സരയിനങ്ങളും ഇശല്‍ നൈറ്റും സംഘടിപ്പിച്ചു.
ഡോ. പി.സി. ജാഫര്‍, ടി. ഉസ്മാന്, എം.കെ. നൗഷാദ്, നാസര്‍ നീലസാന്ദ്ര, റഹീം ചാവശ്ശേരി, വി.കെ. നാസര്‍ ഹാജി, മാവള്ളി അബ്ദുല്ല, മൂന തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story

