Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ.​ഐ.​കെ.​എം.​സി.​സി...

എ.​ഐ.​കെ.​എം.​സി.​സി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
AIKMCC blood donation camp
cancel
camera_alt

എ.​ഐ.​കെ.​എം.​സി.​സി ര​ക്ത​ദാ​ന ക്യാ​മ്പ്

ബം​ഗ​ളൂ​രു: ര​ക്ത​ദാ​നം ജീ​വ​ദാ​നം എ​ന്ന പ്ര​മേ​യ​വു​മാ​യി എ.​ഐ.​കെ.​എം.​സി.​സി എ​ച്ച്.​എ​സ്.​ആ​ർ ലേ​ഔ​ട്ട് ഏ​രി​യ ക​മ്മി​റ്റി നിം​ഹാ​ൻ​സ് ഹോ​സ്പി​റ്റ​ലി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. എ.​ഐ.​കെ.​എം.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ എം.​കെ നൗ​ഷാ​ദ്, ബം​ഗ​ളൂ​രു ഘ​ട​കം പ്ര​സി​ഡ​ന്‍റ് ടി. ​ഉ​സ്മാ​ൻ, എ​ച്ച്.​എ​സ്.​ആ​ർ ലേ​ഔ​ട്ട് ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ബ​ഷീ​ർ മു​ഗ​ൾ ട്രീ​റ്റ്, റി​ഷി​ൻ മ​ഹാ ബ​സാ​ർ, സ​ലാം മേ​ൽ​പ​റ​മ്പ്, അ​ബ്ദു​ല്ല ഫാ​മി​ലി, ഹ​മീ​ദ് സ​രി​ക, റി​യാ​സ് ഹി​ന്ദു​സ്ഥാ​ൻ, ഷാ​നി ഹി​ന്ദു​സ്ഥാ​ൻ, അ​ർ​ഷ​ദ് ഗ്രാ​ൻ​ഡ്, റി​യാ​സ് മ​ൾ​ട്ടി പ്ല​ക്സ്, മ​ഹ്മൂ​ദ് ഫു​ഡ്‌​പാ​ല​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampAIKMCC
News Summary - AIKMCC blood donation camp
Next Story