Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ.ഐ.എ.ഡി.എം.കെ ഒരു...

എ.ഐ.എ.ഡി.എം.കെ ഒരു സീറ്റിൽ മത്സരിക്കും

text_fields
bookmark_border
എ.ഐ.എ.ഡി.എം.കെ ഒരു സീറ്റിൽ മത്സരിക്കും
cancel

ബം​ഗ​ളൂ​രു: ത​മി​ഴ്നാ​ട്ടി​ൽ ബി.​ജെ.​പി​യു​ടെ സ​ഖ്യ ക​ക്ഷി​യാ​യ എ.​ഐ.​എ.​ഡി.​എം.​കെ ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു സീ​റ്റി​ൽ മ​ത്സ​രി​ക്കും. ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലെ ത​മി​ഴ് ഭൂ​രി​പ​ക്ഷ മേ​ഖ​ല​യാ​യ പു​ലി​കേ​ശി ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ ഡി. ​അ​മ്പ​ര​ശ​നെ​യാ​ണ് എ.​ഐ.​എ.​ഡി.​എം.​കെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത്. മു​ഴു​വ​ൻ സീ​റ്റി​ലും ബി.​ജെ.​പി​യെ പി​ന്തു​ണ​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ച്ചാ​ണ് അ​വ​സാ​ന നി​മി​ഷം പു​ലി​കേ​ശി ന​ഗ​റി​ൽ എ.​ഐ.​എ.​ഡി.​എം.​കെ മ​ത്സ​രി​ക്കു​ന്ന​ത്. ബി.​ജെ.​പി- എ.​ഐ.​എ.​ഡി.​എം.​കെ സ​ഖ്യം ത​മി​ഴ്നാ​ട്ടി​ലാ​ണെ​ന്നും ക​ർ​ണാ​ട​ക​യി​ലി​ല്ലെ​ന്നും ബി.​ജെ.​പി പ്ര​തി​ക​രി​ച്ചു. കോ​ൺ​ഗ്ര​സി​ന്റെ എ.​സി. ​ശ്രീ​നി​വാ​സ, ബി.​ജെ.​പി​യു​ടെ മു​ര​ളി എ​ന്നി​വ​ർ​ക്കൊ​പ്പം കോ​ൺ​ഗ്ര​സി​ന്റെ സി​റ്റി​ങ് എം.​എ​ൽ.​എ അ​ഖ​ണ്ഡ ശ്രീ​നി​വാ​സ മൂ​ർ​ത്തി എ​ന്നി​വ​രാ​ണ് പ്ര​ധാ​ന സ്ഥാ​നാ​ർ​ഥി​ക​ൾ. കോ​ൺ​ഗ്ര​സ് റെ​ക്കോ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​ന് വി​ജ​യി​ച്ച മ​ണ്ഡ​ല​മാ​ണ് പു​ലി​കേ​ശി​ന​ഗ​ർ. കെ.​ജി ഹ​ള്ളി, ഡി.​ജെ ഹ​ള്ളി ക​ലാ​പ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ശ്രീ​നി​വാ​സ മൂ​ർ​ത്തി​ക്ക് ഇ​ത്ത​വ​ണ കോ​ൺ​ഗ്ര​സ് ടി​ക്ക​റ്റ് നി​ഷേ​ധി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aiadmk
News Summary - AIADMK will contest one seat
Next Story