Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ർ​ണാ​ട​ക നി​യ​മ​സ​ഭ...

ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്; എ.​ഐ.​എ.​ഡി.​എം.​കെ പി​ന്തു​ണ ബി.​ജെ.​പി​ക്ക്

text_fields
bookmark_border
BJP
cancel

ബം​ഗ​ളൂ​രു: ത​മി​ഴ്നാ​ട്ടി​ലെ പ്ര​തി​പ​ക്ഷ​മാ​യ ഓ​ൾ ഇ​ന്ത്യ അ​ണ്ണാ ദ്രാ​വി​ഡ മു​ന്നേ​റ്റ ക​ഴ​കം (എ.​ഐ.​എ.​ഡി.​എം.​കെ) ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​ന​മെ​ങ്കി​ലും തീ​രു​മാ​നം മാ​റ്റി ഭ​ര​ണ​ക​ക്ഷി​ക്ക് പി​ന്തു​ണ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ ഇ​രു​വ​രും സ​ഖ്യ​ക​ക്ഷി​ക​ളാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ ബി.​ജെ.​പി ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഒ​റ്റ​ക്ക് മ​ത്സ​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ​നി​ന്ന് എ.​ഐ.​എ.​ഡി.​എം.​കെ പി​ൻ​വാ​ങ്ങി​യ​ത്. ഞാ​യ​റാ​ഴ്ച ചേ​ർ​ന്ന അ​ടി​യ​ന്ത​ര പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ലാ​ണ് തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIADMKbjpKarnataka election 2023
News Summary - AIADMK supports BJP
Next Story