Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിദ്ധരാമയ്യക്കെതിരായ നടപടി തടഞ്ഞത് 12 വരെ നീട്ടി
text_fieldsbookmark_border
സിദ്ധരാമയ്യ
ബംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ കീഴ്കോടതി നടപടി തടഞ്ഞ കർണാടക ഹൈകോടതി ഉത്തരവ് വ്യാഴാഴ്ച വരെ നീട്ടി. തിങ്കളാഴ്ച കേസ് പരിഗണിച്ചെങ്കിലും അന്തിമ വാദത്തിനായി ഹരജി വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

