Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നടൻ കിഷോർ കുമാർ ബംഗളൂരു ചലച്ചിത്രോത്സവ അംബാസഡർ
text_fieldsbookmark_border
കിഷോർ
ബംഗളൂരു: കന്നട നടൻ ജി. കിഷോർ കുമാറിനെ 16ാമത് ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ബിഫ്സ്) അംബാസഡറായി നിയമിച്ചു. മാർച്ച് ഒന്നുമുതൽ എട്ടുവരെയാണ് ചലച്ചിത്രോത്സവം.
Next Story

