Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് വിദ്യാർഥി മരിച്ചു
text_fieldsbookmark_border
രചന
മംഗളൂരു: സുള്ള്യ സന്തോഡുവിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് വിദ്യാർഥി മരിച്ചു. പുത്തൂർ സ്വകാര്യ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി രചനയാണ് (20) മരിച്ചത്. പിറകിൽ സഞ്ചരിച്ച സഹോദരി പത്താം ക്ലാസ് വിദ്യാർഥിനി അനന്യയെ (16) പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story

