Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓട്ടോറിക്ഷയിൽ പിക്കപ്പ് വാൻ ഇടിച്ച് സ്കൂൾ വിദ്യാർഥിനി മരിച്ചു
text_fieldsbookmark_border
ആയിശ
മംഗളൂരു: കല്ലപ്പഡെ ബെൽമയിൽ വ്യാഴാഴ്ച സ്കൂളിൽനിന്ന് കുട്ടികളെ കയറ്റി മടങ്ങുകയായിരുന്ന ഓട്ടോറിക്ഷയിൽ ടിപ്പർ ലോറിയിടിച്ച് വിദ്യാർഥിനി മരിച്ചു. ബഡകബൈലുവിലെ മുഹമ്മദ് ബി മോനു-മുൻഷിയ ദമ്പതികളുടെ മകൾ നാലാം ക്ലാസ് വിദ്യാർഥിനി ആയിശ വഹിബയാണ് (11) മരിച്ചത്. ദേർളകട്ട നേതാജി സ്കൂൾ വിദ്യാർഥികളാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. മറ്റു നാല് കുട്ടികളും ഡ്രൈവറും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
Next Story

