Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർഥി മരിച്ചു
text_fieldsbookmark_border
അപകടം വരുത്തിയ ബസും തകർന്ന ബൈക്കും
ബംഗളൂരു: ശിവമൊഗ്ഗ ബെജ്ജവള്ളിയിൽ വെള്ളിയാഴ്ച സ്വകാര്യ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ഡിപ്ലോമ വിദ്യാർഥി മരിച്ചു. തീർഥഹള്ളി താനിക്കൽ പാണ്ഡ്യയിലെ പ്രതമാണ് (20) മരിച്ചത്.
മംഗളൂരു ഭാഗത്തുനിന്ന് സക്രെബയിലുവിലേക്ക് വരുകയായിരുന്ന ബസാണ് അപകടം വരുത്തിയത്. ഗുരുതരമായി പരിക്കേറ്റ പ്രതമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മലുരു പൊലീസ് കേസെടുത്തു.
Next Story

