Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബസും കണ്ടെയ്നർ ലോറിയും...

ബസും കണ്ടെയ്നർ ലോറിയും കൂട്ടിമുട്ടി നിരവധി പേർക്ക് പരിക്ക്

text_fields
bookmark_border
accident
cancel
camera_alt

കണ്ടെയ്നറുമായി കൂട്ടിയിടിച്ച ബസ്

മംഗളൂരു: ബംഗളൂരു-മംഗളൂരു ദേശീയപാതയിൽ ദക്ഷിണ കന്നട ജില്ലയിലെ നെല്യടുക്കയിൽ സ്വകാര്യ ബസും കണ്ടെയ്നർ ലോറിയും കൂട്ടിമുട്ടി നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പെരിയപട്ടണയിൽ നിന്ന് ധർമസ്ഥലയിലേക്ക് വരികയായിരുന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AccidentvehicleMetro News
News Summary - Accident
Next Story